സി.പി.ഐ തോമ്പിക്കണ്ടം ബ്രാഞ്ച് സമ്മേളനം എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : സി.പി.ഐ റാന്നി മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. നാറാണംമൂഴിയിലെ തോമ്പിക്കണ്ടം ബ്രാഞ്ച് സമ്മേളനം സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റീഫന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി സതീഷ് കോവൂര്‍, അസി.സെക്രട്ടറിയായി ജിഷ്ണുരാജ് എന്നിവരെ തിരഞ്ഞെടുത്തു. വെച്ചൂച്ചിറ നവോദയ ബ്രാഞ്ച് സമ്മേളനം സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. സണ്ണി കൊറ്റനാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി സോമന്‍ മാവേലി അസി.സെക്രട്ടറിയായി സാംകുട്ടി എന്നിവരെ തിരഞ്ഞെടുത്തു.

പഴവങ്ങാടിയിലെ പ്ലാച്ചേരി ബ്രാഞ്ച് സമ്മേളനം ജില്ലാ അസി.സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. തമ്പി താളിയാനിക്കല്‍ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ജോസ് മത്തായി, അസി.സെക്രട്ടറിയായി കെ.കെ വിലാസിനി എന്നിവരെ തിരഞ്ഞെടുത്തു. നാറാണംമൂഴിയില്‍ ഇടമുറി ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി കെ.സതീശ് ഉദ്ഘാടനം ചെയ്തു. ടി.ടി കുര്യന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സഖാക്കളെ ജില്ലാ കൗണ്‍സിലംഗം അനീഷ് ചുങ്കപ്പാറ ആദരിച്ചു. സെക്രട്ടറിയായി വി.ഡി തോമസ്, അസി.സെക്രട്ടറിയായി ടി.കെ നാണു എന്നിവരെ തിരഞ്ഞെടുത്തു. അങ്ങാടിയിലെ വലിയകാവ് ബ്രാഞ്ച് സമ്മേളനം കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി സാം ഉദ്ഘാടനം ചെയ്തു. പി.എസ് സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി ഇ.ടി കുഞ്ഞുമോന്‍, അസി.സെക്രട്ടറി എം.ആര്‍ വിഷ്ണു എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസുൾപ്പെടെ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...

കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ് ; സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...