ഇ.പി ജയരാജന്‍ വിവാദം എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കാന്‍ സി.പി.ഐ ; മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്ന് വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ സി.പി.എം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാൻ സി.പി.ഐ തീരുമാനം.വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്ന പൊതു വിലയിരുത്തലിലാണ് സി.പി.ഐ ഉള്ളത്. അതേസമയം സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ചേരുമ്പോൾ ഇ.പി വിവാദം ചർച്ച ചെയ്തേക്കും. തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ സി.പി.എം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാൻ സി.പി.ഐ തീരുമാനം.വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്ന പൊതു വിലയിരുത്തലിലാണ് സി.പി.ഐ ഉള്ളത്. അതേസമയം സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ചേരുമ്പോൾ ഇ.പി വിവാദം ചർച്ച ചെയ്തേക്കും.

ഇ.പിയുടെ കൂടിക്കാഴ്ചയും ചർച്ചയും മുന്നണിയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചു എന്ന പാർട്ടി നിലപാട് യോഗത്തിൽ നേതാക്കൾ അറിയിച്ചേക്കും. വിവാദം സി.പി.എമ്മും പൂർണമായി അവസാനിപ്പിച്ചിട്ടില്ല എന്നാണ് സൂചന.കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പിയുമായി ബന്ധപ്പെട്ട വിഷയം അദ്ദേഹത്തിന്‍റെ ഘടകം ചർച്ച ചെയ്യട്ടെ എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം ഉള്ളത്.വിവാദങ്ങൾ പരിശോധിക്കുവാൻ കമ്മീഷൻ വെക്കാനോ, നടപടി സ്വീകരിക്കാനോ കേന്ദ്ര കമ്മിറ്റി തീരുമാനിക്കട്ടെ എന്ന നിലപാട് സംസ്ഥാന നേതൃത്വത്തിലുണ്ട്.അടുത്ത കേന്ദ്ര കമ്മിറ്റി യോഗം ഇ.പിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...