തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി സി.പി.ഐ.എം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി സി.പി.ഐ.എം. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് ഇവരുടെ വോട്ടുറപ്പിയ്ക്കണമെന്ന് നിർദേശം. വികസന-ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പ്രതികരണങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ പാർട്ടി ചാനലിൽ പരസ്യം നൽകാനും സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുളള സെമിഫൈനലായി കണക്കാക്കപ്പെടുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബഹുമുഖ തന്ത്രങ്ങൾക്കാണ് സിപിഐഎം രൂപം കൊടുത്തിരിക്കുന്നത്.

2021ൽ ഭരണത്തുടർച്ച ലഭിച്ചതിന്റെ കാരണങ്ങളിലൊന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ വിജയമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.ഇത്തവണയും തുടർഭരണംഉറപ്പാക്കാൻ ജാഗ്രതയോടയുളള പ്രവർത്തനം സംഘടിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. ഇക്കാര്യത്തിൽ ഒരിടത്തും ഒരു വീഴ്ച ഉണ്ടാകരുതെന്നും കർശനമായി നിർദ്ദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...