നിയമസഭ തിരഞ്ഞെടുപ്പിൽ LDF മുന്നിലെന്ന് പി മോഹനൻ

For full experience, Download our mobile application:
Get it on Google Play

വടകര : നിയമസഭ തിരഞ്ഞെടുപ്പിൽ LDF മുന്നിലെന്ന് സിപിഐഎം നേതാവ് പി മോഹനൻ. വടകര മുൻസിപ്പാലിറ്റിയിൽ LDF സീറ്റ് വർദ്ധിപ്പിച്ചു. ഷാഫി പറമ്പിൽ ജയിച്ച വടകര പാർലമെൻ്റിൽ LDF നേട്ടം ഉണ്ടാക്കി. വടകര പാലമെൻ്റിൽ 50000 വോട്ട് LDF വർദ്ധിപ്പിച്ചു. RJD യുടെ പരാതികൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ BJP വ്യാപകമായി വോട്ട് മറിച്ചുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി M മെഹബൂബ് വ്യക്തമാക്കി. BJP UDF നെ പരസ്പരം സഹായിച്ചു. പറയുന്ന രീതിയിൽ ഉള്ള പരാജയം LDF ന് ഉണ്ടായില്ല. പഞ്ചായത്ത് ഭരണം ചിലയിടത്ത് നഷ്ടപ്പെട്ടു. എവിടെയൊക്കെ ക്ഷീണം സംഭവിച്ചു എന്ന് പാർട്ടി പരിശോധിക്കുമെന്ന് മെഹബൂബ് വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖം ; വിദേശ നിക്ഷേപത്തെ കുറിച്ച് അദാനി അറിയിച്ചിട്ടില്ല : മുഖ്യമന്ത്രി

0
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13,000 കോടി...

പാകിസ്ഥാനിലെ ലാഹോറിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നുവീണ് 14 കുട്ടികൾക്ക് ദാരുണാന്ത്യം

0
ലാഹോര്‍ : കിഴക്കൻ പാകിസ്ഥാനിലെ ലാഹോർ നഗരത്തിൽ ഒരു ട്യൂഷൻ സെന്ററിന്റെ...

അയോധ്യ ക്ഷേത്രത്തിലെ സംഭാവന കൊള്ള : പ്രതികളെ ചോദ്യം ചെയ്യുന്നു

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ പ്രതികളെ ജയിലിൽ ചോദ്യം ചെയ്ത്...

വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഭർത്താവിനെ ചോദ്യം ചെയ്യുന്നു

0
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ...