കോന്നി മെഡിക്കൽ കോളേജിന് മുന്നിൽ സുബിഷിന്റെ കുടുംബവും കെ എസ് എബി ഉദ്യോഗസ്ഥരും തമ്മിൽ തർക്കം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മഞ്ഞകടമ്പിൽ കെ എസ് ഇ ബി കരാർ തൊഴിലാളിയായ സുബീഷ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥരും ബന്ധുക്കളും കെ എസ് ഇ ബി തത്ക്കാലിക ജീവനക്കാരും തമ്മിൽ വാക്കേറ്റം. സുബീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് തർക്കം നടന്നത്. അറ്റകുറ്റപണികൾ നടക്കുന്നതിനാൽ രാവിലെ മുതൽ വൈകുന്നേരം വരെ ലൈൻ ഓഫ്‌ ചെയ്തിരുന്നു എന്നാണ് പറയുന്നത്. എന്നാൽ ഇതിലൂടെ എങ്ങനെ വൈദ്യുതി പ്രവഹിച്ചു എന്നതിന് മറുപടി പറയണം എന്നും കുടുംബം ആവശ്യപ്പെട്ടു.

കെ എസ് ഇ ബി തത്കാലിക ജീവനക്കാർക്ക് സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന യാതൊരു പരിഗണനയും ലഭിക്കുന്നില്ല എന്നും കുടുംബം ആരോപിച്ചു. എന്നാൽ അപകട കാരണം വ്യക്തമാക്കുവാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നും അന്വേഷണം നടന്നെങ്കിൽ മാത്രമേ വ്യക്തമായ കാരണം അറിയുകയുള്ളൂ എന്നും കെ എസ് ഇ ബി അധികൃതർ പറഞ്ഞു. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളു എന്നും കെ എസ് ഇ ബി അധികൃതർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...

വിഴിഞ്ഞം തുറമുഖത്തെ സമ്പൂര്‍ണ ചരക്കുനീക്കത്തിന് ഇന്ന് തുടക്കം ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് ഇന്ന് തുടക്കം....

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...