സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : രണ്ട് ദിവസത്തേക്ക് ചേർന്ന സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും. 23ആം പാർട്ടി കോൺഗ്രസിന് ശേഷമുള്ള ആദ്യ പിബി യോഗത്തിൽ പിബി, സിസി അംഗങ്ങളുടെ ചുമതല സംബന്ധിച്ച് യോഗം ധാരണയിലെത്തും. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളുടെ കാര്യത്തിൽ പിബിയിലെ പ്രാഥമിക ചർച്ചകൾ ശേഷം അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ആകും അന്തിമ തീരുമാനം ഉണ്ടാവുക.

ഇന്ധന, പാചക വാതക വിലവർധനവ്, പൊതു രാഷ്ട്രീയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിലും ചർച്ച നടക്കും. ബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ടിങ് ശതമാനം കൂടിയത് അഭിനന്ദനാർഹമാണെന്നും ബംഗാളിൽ പാർട്ടിക്ക് മുന്നോട്ടുപോകുന്നതിന് കൂടുതൽ കരുത്തു പകരുമെന്നുമാണ് വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...