സിപിഐ സമര പ്രചരണ വാഹനജാഥയുടെ പോസ്റ്റര്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ജനുവരി 15,16 തീയതികളില്‍ കേന്ദ്ര അവഗണനയ്‌ക്കെതിരായി
സി പി ഐ കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമര പ്രചരണ വാഹനജാഥയുടെയും 17ന് നടക്കുന്ന കോന്നി ബി എസ് എന്‍ എല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയുടെയും പ്രചരണാര്‍ഥം പതിപിച്ച പോസ്റ്ററുകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. കോന്നി ലോക്കല്‍ കമ്മറ്റിയുടെ വിവിധ മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുകയാണ്.

പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനായി ചില ശക്തികളുടെ ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പുറകിലുള്ളത്. മങ്ങാരം ബ്രാഞ്ചില്‍ സി പി ഐ യുടെ പ്രവര്‍ത്തനം ശക്തിപെട്ടതില്‍ വിറളിപൂണ്ടവരാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും സി പി ഐ മങ്ങാരം ബ്രാഞ്ച് കമ്മറ്റി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...