ട്രംപിന്റെ പര്യടനം നടക്കുന്നിടത്തെല്ലാം ഇടതു പാർട്ടി പ്രവർത്തകർ പ്രക്ഷോഭം നടത്തുമെന്ന് സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്ന ദിവസം സി.പി.എം പ്രതിഷേധിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഫെബ്രുവരി 24 നാണ് ട്രംപും ഭാര്യ മെലീന ട്രംപും ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. ഫെബ്രുവരി 24, 25 തീയതികളിൽ ട്രംപ് പര്യടനം നടക്കുന്നിടത്തെല്ലാം ഇടതു പാർട്ടി പ്രവർത്തകർ പ്രക്ഷോഭം നടത്തുമെന്നും യെച്ചൂരി പറഞ്ഞു.  ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് അഹമ്മദാബാദും സന്ദർശിക്കും. ഇതു സംബന്ധിച്ച് നേരത്തെ ട്രംപും നരേന്ദ്രമോദിയും ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതു പ്രകാരമാണ് ട്രംപിന്റെ സന്ദർശനത്തിൽ ധാരണയായത്.
രണ്ട് കാര്യങ്ങളിൽ ആണ് പ്രതിഷേധം നടക്കുകയെന്ന് യെച്ചൂരി പറഞ്ഞു.“ആദ്യം അമേരിക്ക മോദിയിൽ സമ്മർദ്ദം ചെലുത്തുന്നു , പൗരത്വ ഭേദഗതി നിയമം, ആർട്ടിക്കിൾ 370, തുടങ്ങിയ വിഷയങ്ങളിൽ മോദിക്ക് പിന്തുണ നൽകുന്നത് വഴി അവർ നേടാൻ ആഗ്രഹിക്കുന്ന നേട്ടമാണ് ലഭിക്കുന്നത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും അവർക്കായി തുറക്കാൻ മോദി വഴങ്ങുകയാണെന്നും യെച്ചൂരി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...