കോട്ടയത്ത് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : യു.ഡി.എഫ് ശക്തി കേന്ദ്രമായ കോട്ടയത്ത് കഴിഞ്ഞ തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നേടിയ മുന്നേറ്റത്തിന്റെ ആവേശത്തില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും. ജനുവരി 12മുതല്‍ 14 വരെ കോട്ടയത്ത് ജില്ലാ സമ്മേളനം നടത്തുന്നതിന്റെ മുന്നോടിയായി ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കും.

1674 ബ്രാഞ്ച് കമ്മിറ്റികളില്‍ ഒക്ടോബര്‍ പത്തോടെ സമ്മേളനം പൂര്‍ത്തിയാകും. 15 മുതല്‍ നവംബര്‍ 15 വരെ 129 ലോക്കല്‍ കമ്മിറ്റി സമ്മേളനം നടക്കും. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ ഏരിയ കമ്മിറ്റി സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാകും. മാമ്മന്‍ മാപ്പിള ഹാളില്‍ ജനുവരി 12 ന് ജില്ലാ സമ്മേളനം തുടങ്ങുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...