ബൈ​ക്കി​ല്‍ കാ​റി​ടി​ച്ച്‌ സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​പ്പു​റം : ബൈ​ക്കി​ല്‍ കാ​റി​ടി​ച്ച്‌ സി.​പി.​എം കോ​ട്ട​പ്പു​റം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​രി​ച്ചു. ഒ​രു കു​ട്ടി ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കു​ര്യാ​പ്പി​ള്ളി ബ​ഷീ​റി‍െന്‍റ മ​ക​ന്‍ മു​ജീ​ബാ​ണ്​ (41) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന കോ​ട്ട​പ്പു​റം പു​ഞ്ച​പ​റ​മ്പില്‍ അ​ബു​വി‍െന്‍റ മ​ക​ന്‍ ഷെ​ബീ​ര്‍ (40), ബൈ​ക്കി​ന്​ മു​ന്നി​ല്‍ ഇ​രു​ന്ന ഇ​യാ​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഫ​യാ​സ് (നാ​ല്) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ എ​റ​ണാ​കു​ളം ആ​സ്റ്റ​ര്‍ മെ​ഡ്​​സി​റ്റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ദേ​ശീ​യ​പാ​ത 66ലു​ള്ള കോ​ട്ട​പ്പു​റം പാ​ല​ത്തി​ലെ വ​ലി​യ പ​ണി​ക്ക​ന്‍ തു​രു​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

തു​രു​ത്തി​ലെ ഇ​ട​റോ​ഡി​ല്‍​നി​ന്ന്​ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്നോ​വ കാ​റ് വ​ന്നി​ടി​ച്ചാ​ണ് അ​പ​ക​ടം. ബൈ​ക്കി‍െന്‍റ പി​റ​കി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന മു​ജീ​ബ് ത​ല്‍​ക്ഷ​ണം മ​രി​ച്ചു. മു​ജീ​ബും ഷെ​ബീ​റും സു​ഹൃ​ത്തു​ക്ക​ളും കോ​ട്ട​പ്പു​റം മാ​ര്‍​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്​​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം കോ​ട്ട​പ്പു​റം മാ​ര്‍​ക്ക​റ്റി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​ച്ചു. ഭാ​ര്യ: ഷെ​ജീ​ന. മ​ക്ക​ള്‍: മു​ഫീ​ന, മു​ബീ​ന, മു​ന​ര്‍​വ്വ​ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...