സി​.പി.​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ഇ​ന്ന് ഡ​ല്‍​ഹി​യി​ല്‍ ; മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തിലെ നേതാക്കള്‍ പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ഇ​ന്ന് ഡ​ല്‍​ഹി​യി​ല്‍. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തിലെ നേതാക്കള്‍ മൂന്നുദിവസത്തെ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തിനുശേഷമാണ് നേതാക്കള്‍ നേരിട്ടു പങ്കെടുക്കുന്ന സി.സി യോഗം. സാമൂഹികാകലം പാലിച്ച്‌ അംഗങ്ങളെ ഇരുത്താന്‍ സൗകര്യത്തിനായി പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി ഭവനു പകരം സി.പി.എം ദേശീയ പഠനകേന്ദ്രമായ സുര്‍ജിത് ഭവനിലാണ് ഇത്തവണ യോഗം.

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തി​നെ കേ​ര​ള​ഘ​ട​കം അം​ഗീ​ക​രി​ക്കു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സ് പ​ല​പ്പോ​ഴും വ​ര്‍​ഗീ​യ​ത​യു​മാ​യി സ​മ​ര​സ​പ്പെ​ടു​ന്നു​വെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ മ​തേ​ത​ര നി​ല​പാ​ടാ​ണ് കേ​ര​ള​ത്തി​ല്‍ ഭ​ര​ണ​ത്തു​ട​ര്‍​ച്ച ന​ല്‍​കി​യ​തെ​ന്നും സം​സ്ഥാ​ന​ത്തെ നേ​താ​ക്ക​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്നു. എ​ന്നാ​ല്‍, വി​ശാ​ല മ​തേ​ത​ര സ​ഖ്യം വേ​ണ​മെ​ന്നാ​ണ് ബം​ഗാ​ള്‍ ഘ​ട​കം അ​ട​ക്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ദേ​ശീ​യ സാ​ഹ​ച​ര്യ​വും സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​വും വ്യ​ത്യ​സ്ത​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്‍​പ് മു​ന്ന​ണി​വേ​ണ​മെ​ന്നി​ല്ല എ​ന്ന നി​ല​പാ​ടാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യ​ച്ചൂ​രി പ​ങ്കു​വ​ച്ച​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി...