സി.പി .എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയന് നേരെ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ  പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതായി റിപ്പോർട്ടുകൾ. പാർട്ടി ജില്ലാ കമ്മിറ്റിയിൽ നടന്ന ചർച്ചകളിലാണ് മുഖ്യമന്ത്രിക്കെതിരെ വിമർശന സ്വരങ്ങൾ ഉയർന്നത്. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തുടരുന്നത് പാർട്ടിക്ക് വീണ്ടും ദോഷം ചെയ്യുമെന്നും വിമർശനം ഉയർന്നു. ഇത് കൂടാതെ പാർട്ടി സെക്രട്ടറി ആയി തുടരുന്ന എം വി ഗോവിന്ദനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. ഓരോ തവണ വാർത്താസമ്മേളനം നടത്തുമ്പോഴും നൂറിലേറെ അണികൾ പാർട്ടിക്ക് എതിരാകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹത്തെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആണ് പ്രധാന ആവശ്യം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...