സി.പി.എം കുമ്പഴ ലോക്കല്‍ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ഭക്ഷണ വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.പി.എം കുമ്പഴ ലോക്കല്‍ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ഇന്നും ഭക്ഷണ വിതരണം നടത്തി. ലോക്ക് ഡൌണില്‍ ഹോട്ടലുകള്‍ ഒന്നും ഇല്ലാത്തതിനാല്‍  ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഉച്ചഭക്ഷണത്തിന് ബുദ്ധിമുട്ടുകയായിരുന്നു. ഇതറിഞ്ഞ കുമ്പഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി അശോക്‌ കുമാറാണ് ഭക്ഷണ വിതരണത്തിന്  മുന്‍കൈ എടുത്തത്.

ലോക്ക് ഡൌണ്‍ തുടങ്ങിയ അന്നുമുതല്‍ ദിവസേന നൂറോളം പേര്‍ക്ക് ഇവിടെ നിന്നും ഭക്ഷണം ഭക്ഷണം നല്‍കുന്നുണ്ട്. ഏരിയാ കമ്മിറ്റി അംഗം അന്‍സാരി എസ്.അസീസ്‌  ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ലോക്കല്‍കമ്മിറ്റി കമ്മിറ്റി അംഗം അജയ് പി.എസ്, ബ്രാഞ്ച് അംഗങ്ങളായ അനന്തകൃഷ്ണന്‍, നിഖില്‍രാജ് എന്നിവര്‍ നേത്രുത്വം നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...