കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ട കൂറുമാറ്റമുണ്ടായ തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനുള്ള ബിജെപി പിന്തുണ വീണ്ടും ചര്‍ച്ചയാക്കി സിപിഎം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ട കൂറുമാറ്റമുണ്ടായ തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനുള്ള ബിജെപി പിന്തുണ വീണ്ടും ചര്‍ച്ചയാക്കി സിപിഐഎം. ബിജെപി പിന്തുണയോടെ ജയിച്ച വൈസ് പ്രസിഡന്റിനെ രാജി വെപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയില്ലെന്ന് എം സ്വരാജ് ആരോപിച്ചു. സഖ്യം പുറത്ത് വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം തള്ളിപ്പറയുന്നത്. ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു.

ഒരൊറ്റ ദിവസം കൊണ്ടാണ് കോണ്‍ഗ്രസ് പൂര്‍ണമായും ബിജെപിയായി മാറിയത്. വിമര്‍ശനമുന്നയിക്കുമ്പോള്‍, അങ്ങനെയല്ല രാജിവെയ്ക്കാന്‍ പറഞ്ഞു എന്നൊക്കെ പറഞ്ഞെങ്കിലും അതൊരു നാടകമായിരുന്നുവെന്നും നേതൃത്വം അറിഞ്ഞുകൊണ്ടുതന്നെ നടത്തിയിട്ടുള്ള നേതൃതലത്തില്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയിട്ടുള്ള കോണ്‍ഗ്രസ് ബിജെപി സഖ്യമാണ് മറ്റത്തൂരിലേത് എന്നുള്ളത് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. വാക്കിന് വല്ല വിലയും കല്‍പ്പിക്കുന്നവരാണ് കോണ്‍ഗ്രസിന്റെ നേതൃത്വമെങ്കില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. ഇരുകൂട്ടര്‍ക്കുമെതിരെ മതനിരപേക്ഷവാദികള്‍ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് – എം സ്വരാജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...