Monday, May 12, 2025 4:56 am

സംസ്ഥാനത്ത് നാലിടത്ത് ലഭിച്ച ഗ്രാമപഞ്ചായത്ത് ഭരണം എല്‍ ഡി എഫ് വേണ്ടന്നുവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:സംസ്ഥാനത്ത് നാലിടത്ത് ലഭിച്ച ഗ്രാമപഞ്ചായത്ത് ഭരണം എല്‍ ഡി എഫ് വേണ്ടന്നുവെച്ചു. തൃശൂരിലെ അവിണിശേരി, തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങല്‍. അലപ്പുഴ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട സി പി എം അംഗങ്ങളാണ് രാജിവെച്ചത്. കോണ്‍ഗ്രസ്, എസ് ഡി പി ഐ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജി.

അവിണിശേരിയിലും തിരുവന്‍വണ്ടൂരിലും യു ഡി എഫ് അംഗങ്ങളും പാങ്ങാട്, കോട്ടാങ്ങല്‍ എന്നിവിടങ്ങളില്‍ എസ് ഡി പി ഐ അംഗങ്ങളും ഇടതിന് വോട്ട് ചെയ്യുകയായിരുന്നു. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിഭക്ഷം ലഭിക്കാത്ത പഞ്ചായത്തുകളിലായിരുന്നു ഇത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...