വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ യു.ഡി.എഫിന്

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ യു.ഡി.എഫിന്. കോണ്‍ഗ്രസ് അംഗം ഷംസാദ് മരക്കാറാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങള്‍ വീതമുള്ള ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും എട്ട് അംഗങ്ങള്‍ വീതമാണ് ജയിച്ചത്. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇരു മുന്നണിയും സ്വന്തം സീറ്റുകള്‍ ഉറപ്പിച്ചു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ യു.ഡി.എഫിനെ ഭാഗ്യം തുണക്കുകയായിരുന്നു.

എക്കാലവും യു.ഡി.എഫിന്‍റെ കുത്തകയായിരുന്നു വയനാട് ജില്ലാ പഞ്ചായത്ത്. എന്നാല്‍ ആദ്യമായി ഇത്തവണ വലിയ അട്ടിമറികള്‍ നടത്തി എല്‍.ഡി.എഫ് ഒപ്പമെത്തുകയായിരുന്നു. യു.ഡി.എഫിന്റെ പല പ്രമുഖരും ജനകീയ വോട്ടെടുപ്പില്‍ പരാജയം നുകരുകയായിരുന്നു. എന്നാല്‍ ഭാഗ്യത്തിലൂടെ വീണ്ടും ഭരണം യു.ഡി.എഫിന് ലഭിച്ചു. ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...