വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​ദേ​ശ വ​നി​ത​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ര്‍​ക്കാ​ര്‍ പി​രി​ച്ചു​വി​ട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​ദേ​ശ വ​നി​ത​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ര്‍​ക്കാ​ര്‍ പി​രി​ച്ചു​വി​ട്ടു. ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് സൂ​പ്ര​ണ്ട​ന്‍റാ​യി​രു​ന്ന ദേ​വേ​ന്ദ്ര കു​മാ​ര്‍ ഹൂ​ഡ​യ്ക്കാ​ണു സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധി​ത വി​ര​മി​ക്ക​ല്‍ ന​ല്‍​കി​യ​ത്.

ഉ​സ്ബ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു വ​ന്ന യു​വ​തി​ക്കു നേ​ര്‍​ക്കാ​ണ് ഇ​യാ​ള്‍ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു മു​തി​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യി​ലാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ഹൂ​ഡ​യ്ക്കെി​രേ കു​റ്റം ചു​മ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു പി​രി​ച്ചു​വി​ട​ല്‍. പീ​ഡ​ന കു​റ്റ​ങ്ങ​ള്‍​ക്കു പു​റ​മേ ര​ണ്ടു ബാ​ഗ് ക​ള്ള​ക്ക​ട​ത്ത് സി​ഗ​ര​റ്റു​മാ​യി എ​ത്തി​യ യു​വ​തി​യെ ഇ​യാ​ള്‍ കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ചെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ര്‍​ന്നാ​ണു റി​വ്യൂ ക​മ്മി​റ്റി ചേ​ര്‍​ന്ന് ഇ​യാ​ള്‍​ക്കു നി​ര്‍​ബ​ന്ധി​ത വി​ര​മി​ക്ക​ല്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...