വടകരയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം അവലോകന യോഗം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകരയിൽ സ്വകാര്യ ഹോട്ടലിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം അടിയന്തര അവലോകന യോഗം ചേർന്നു. പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് പ്രമുഖ നേതാക്കൾ പങ്കെടുത്ത അസാധാരണ അവലോകന യോഗം ചേർന്നത്. വടകര മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ, മന്ത്രി മുഹമ്മദ് റിയാസ്, ടി.പി രാമകൃഷ്ണൻ, പി.ജയരാജൻ, പി.ശശി, പി. സതീദേവി, സ്പീക്കർ എ.എൻ ഷംസീർ, പി.മോഹനൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നടന്നത് പതിവ് അവലോകനം മാത്രമാണെന്ന് സ്ഥാനാർഥി കെ. കെ ശൈലജ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് അവലോകന യോഗങ്ങളിൽ പങ്കെടുക്കാറുള്ളത്. 15 വർഷത്തിന് ശേഷം മണ്ഡലം തിരിച്ചു പിടിക്കാൻ കെ.കെ ശൈലജയെ നിയോഗിച്ച സി.പി.എമ്മിന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ സൃഷ്ടിക്കുന്ന ഓളം തലവേദന സൃഷ്ടിച്ചിട്ടുണ്ട്. അടുക്കും ചിട്ടയുമായി നടക്കുന്ന എൽ.ഡി.എഫിന്റെ പതിവ് പ്രചാരണ രീതികളിൽ വരുത്തേണ്ട മാറ്റം, പാനൂർ ബോംബ് സ്ഫോടനം ആയുധമാക്കുന്ന യു.ഡി.എഫിനെതിരെയുള്ള പ്രത്യാക്രമണം എന്നിവ യോഗത്തിൽ ചർച്ചയായതായാണ് സൂചന.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...