Friday, April 26, 2024 11:44 pm

കോടികളുടെ വായ്പ തട്ടിപ്പുകൾ : എൽ.ഡി.എഫ് ഭരിക്കുന്ന സഹകരണ ബാങ്കുകൾ അങ്കലാപ്പിൽ

For full experience, Download our mobile application:
Get it on Google Play

പ​റ​വൂ​ര്‍ : മേ​ഖ​ല​യി​ല്‍ എ​ല്‍.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ ന​ട​ത്തി​യ കോ​ടി​ക​ളു​ടെ വാ​യ്പ ത​ട്ടി​പ്പു​ക​ള്‍ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി പു​റ​ത്തു​വ​രു​ന്നു. കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി വാ​യ്പ ന​ല്‍​കു​ന്നെ​ന്ന് ആ​രോ​പി​ച്ച്‌ ധ​ര്‍​ണ​യും അ​നി​ശ്ചി​ത​കാ​ല സ​മ​ര​വും മ​റ്റും ന​ട​ത്തി​യ സി.​പി.​എം ഇ​തോ​ടെ വെ​ട്ടി​ലാ​യി. സി.​പി.​എ​മ്മിന്റെ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക്കാ​ര്‍ കോ​ടി​ക​ളു​ടെ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്നെ​ന്ന വി​വ​ര​മാ​ണ്​ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

എ​ല്‍.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്ന്​ ഇ​ഷ്ടി​ക​ക്ക​ളം ന​ട​ത്താ​നാ​യി പ​ല​രു​ടെ​യും പേ​രി​ല്‍ 10 കോ​ടി രൂ​പ​യാ​ണ് ഒ​രു​ വ്യ​ക്തി​ക്ക് വാ​യ്പ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് ഈ​ടാ​യി ന​ല്‍​കി​യ​ത് ബാ​ങ്കിന്റെ പ്ര​വ​ര്‍​ത്ത​ന​പ​രി​ധി​ക്ക് പു​റ​ത്ത് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മാ​ള, മൂ​ഴി​ക്കു​ളം വി​ല്ലേ​ജു​ക​ളി​ല്‍​പെ​ട്ട വ​യ​ലു​ക​ളാ​ണ്.

കൂ​ലി​പ്പ​ണി​ക്കാ​രു​ടെ പേ​രി​ലും കോ​ടി​ക​ളാ​ണ് വാ​യ്പ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പു​ത്ത​ന്‍​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലെ ഉ​ന്ന​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ 10 കോ​ടി കീ​ശ​യി​ലാ​ക്കി​യ​ത്. ഇ​യാ​ള്‍ പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ഈ​ടാ​യി ന​ല്‍​കി​യ വ​യ​ല്‍ മ​റ്റ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ഈ​ട് ന​ല്‍​കി കോ​ടി​ക​ള്‍ വാ​ങ്ങി​യി​ട്ടു​ണ്ട്. ചേ​ന്ദ​മം​ഗ​ലം സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്ന്​ അ​ഞ്ചു​പേ​രു​ടെ പേ​രി​ല്‍ ര​ണ്ട​ര കോ​ടി​യാ​ണ്​ വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​ത്.

സ​മാ​ന രീ​തി​യി​ല്‍ പ​റ​വൂ​ര്‍ താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക്, മാ​ഞ്ഞാ​ലി സ​ഹ​ക​ര​ണ ബാ​ങ്ക്, എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും ഭ​ര​ണ​ക്കാ​രെ സ്വാ​ധീ​നി​ച്ച്‌ കോ​ടി​ക​ള്‍ കൈ​ക്ക​ലാ​ക്കി. മാ​ഞ്ഞാ​ലി സ്വ​ദേ​ശി മ​നാ​ഫ് നാ​ല് ബാ​ങ്കി​ല്‍ പോ​യി ഒ​പ്പി​ട്ടു കൊ​ടു​ത്തു. എ​ന്നാ​ല്‍, എ​ത്ര തു​ക​യാ​ണ് വാ​യ്പ എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല. വാ​യ്പ എ​ടു​ത്തി​രി​ക്കു​ന്ന​വ​രെ​ല്ലാം സാ​ധാ​ര​ണ​ക്കാ​രാ​ണ്. ഇ​വ​ര്‍​ക്ക് ഇ​ട​പാ​ടി​ല്‍ പ​ങ്കി​ല്ലെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും ബാ​ങ്കു​കാ​ര്‍ വെ​ട്ടി​പ്പി​ന് കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന ചേ​ന്ദ​മം​ഗ​ലം ബാ​ങ്ക് പ്ര​വ​ര്‍​ത്ത​ന പ​രി​ധി​ക്ക് പു​റ​ത്തു​ള്ള വ​സ്തു ഈ​ടാ​യി സ്വീ​ക​രി​ച്ച്‌ വാ​യ്പ ന​ല്‍​കി​യ​തി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സ​മാ​ന​രീ​തി​യി​ല്‍ അ​തേ വ​യ​ല്‍ ഈ​ട് ന​ല്‍​കി എ​ല്‍.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന നാ​ല്​ ബാ​ങ്ക്​ വാ​യ്പ ന​ല്‍​കി​യ​തി​നെ​ക്കു​റി​ച്ച്‌ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി​ക്കും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രാ​തി ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ​ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...

രാത്രി 10 മണിക്കും തീരാതെ പോളിങ് ; വടകര മണ്ഡലത്തിലെ ബൂത്തുകളിൽ നിരവധി പേർ...

0
കോഴിക്കോട്: സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞ്...