ദേശാഭിമാനി ഓഫീസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഭീഷണിയുമായി സി.പി.എം വയനാട് ജില്ല സെക്രട്ടേറിയറ്റ് അംഗം

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : ദേശാഭിമാനി ഓഫീസിന് കല്ലെറിഞ്ഞവനെയും ടി. സിദ്ദീഖ് എം.എല്‍.എയുടെ ഗണ്‍മാനെയും ഞങ്ങള്‍ നമ്പറിട്ട് വെച്ചിട്ടുണ്ടെന്ന് സി.പി.എം വയനാട് ജില്ല സെക്രട്ടേറിയറ്റ് അംഗം എ.എന്‍. പ്രഭാകരന്‍. ഞായറാഴ്ച കല്‍പറ്റയില്‍ സംഘടിപ്പിച്ച സി.പി.എം റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് സെക്രട്ടേറിയറ്റ് അംഗത്തിന്‍റെ ഭീഷണി.

‘ലീഗിന്റെ പുതുപ്പാടി പഞ്ചായത്ത് മെമ്പർ ദേശാഭിമാനിക്ക് കല്ലെറിഞ്ഞതിനകത്തുണ്ട്. സിദ്ദീഖിന്റെ ഗണ്‍മാന്‍, സര്‍ക്കാറിന്റെ ചോറും തിന്ന് പിണറായി വിജയന്റെ ശമ്പളവും പറ്റി ഒരു പോലീസുകാരന്‍ എരപ്പന്‍, ഇവിടെ കലാപമുണ്ടാക്കാന്‍ യൂണിഫോമിടാതെ കഴുത്തില്‍ ടാഗും തൂക്കി നടക്കുന്ന ഗണ്‍മാന്‍ യൂണിഫോമിട്ട പോലീസുകാരന്റെ കൊങ്ങക്ക് പിടിച്ചു. ആ എരപ്പനെയും ഞങ്ങള്‍ നമ്പറിട്ട് വെച്ചിട്ടുണ്ട്. ഒരു സംശയവും വേണ്ട’- അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്‍റെ പേരില്‍ യു.ഡി.എഫ് വ്യാപക ആക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ചാണ് സി.പി.എം കല്‍പറ്റ നഗരത്തില്‍ റാലി നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...