സി പി എo സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെ സി പി എo  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പ്രകടന പത്രിക മുന്‍നിര്‍ത്തി പ്രചാരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌ക്കരിക്കും. സി എ ജി, ഇ ഡി തുടങ്ങിയ വിവാദ വിഷയങ്ങള്‍ക്ക് ഉപരി വികസനം ചര്‍ച്ചയാക്കാനാണ് നീക്കം.

പോലീസ് നിയമ ഭേദഗതി വിവാദങ്ങള്‍ക്ക് ശേഷം ചേരുന്ന ആദ്യ സമ്പൂര്‍ണ്ണ സെക്രട്ടേറിയറ്റ് യോഗമാണിത്. ഈ സാഹചര്യത്തില്‍ പോലീസ് നിയമ ഭേദഗതി നീക്കങ്ങളും പിന്മാറ്റവും ചര്‍ച്ചയാകും. സെക്രട്ടേറിയറ്റ് യോഗത്തിന് മുന്നോടിയായി പ്രധാന നേതാക്കള്‍ ചര്‍ച്ച ചെയ്ത് കേരള ബേങ്ക് ഭാരവാഹികളെയും തീരുമാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...