ഇത് ഏകാധിപത്യത്തിനുള്ള മറുപടി ; സിപിഎമ്മിന്റേത് കനത്ത തിരിച്ചടിയെന്ന് കെ.കെ രമ

For full experience, Download our mobile application:
Get it on Google Play

വടകര : കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ലഭിച്ചത് ഭരണവിരുദ്ധ വികാരത്തിലുണ്ടായ കനത്ത തിരിച്ചടിയാണെന്ന് ആർഎംപി നേതാവ് കെ.കെ രമ. പാർട്ടി എന്നാൽ ഏകാധിപതിയല്ല എന്ന കൃത്യമായ തിരിച്ചറിവാണ് ജനങ്ങൾ ഈ വോട്ടെടുപ്പിലൂടെ നൽകിയിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി നാടുഭരിക്കുന്ന ഭരണാധികാരികൾ താഴെത്തട്ടിലുള്ള സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനോ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാനോ തയ്യാറായിട്ടില്ല. ഈ അവഗണനയാണ് ശക്തമായ ഭരണവിരുദ്ധ വികാരമായി അലയടിച്ചതെന്നും അത് വോട്ടുകളായി മാറിയെന്നും രമ ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ ഉറച്ച കോട്ടകളായ തളിപ്പറമ്പ്, പയ്യന്നൂർ, തൃക്കരിപ്പൂർ, ഉതുമ തുടങ്ങിയ മണ്ഡലങ്ങളിൽ വൻതോതിൽ പാർട്ടി വോട്ടുകൾ ചോർന്നത് ഇതിന്റെ വ്യക്തമായ തെളിവാണ് എന്നും അവർ പറഞ്ഞു. 60 വർഷമായി സിപിഐഎം മാത്രം ജയിച്ചുവരുന്ന തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യർ വിജയിച്ചത് പാർട്ടി അണികൾക്കിടയിലുള്ള രോഷത്തിന്റെ ഫലമാണെന്ന് അവർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...