സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ച് മടങ്ങുമ്പോഴും സിപിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുകയാണ്. രേഖാമൂലം ഉറപ്പ് ലഭിക്കും സമരം തുടരുമെന്നാണ് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ നിലപാട്. വരും ദിവസങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ ബന്ധുക്കളെയടക്കം പങ്കെടുപ്പിച്ച് കൊണ്ട് ബഹുജന റാലി സംഘടിപ്പിക്കാനാണ് സിപിഒക്കാരുടെ തീരുമാനം.

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ഉദ്യോഗാര്‍ത്ഥികളും, ഫോറസ്റ്റ് റിസര്‍വ് വാച്ചര്‍ ഉദ്യോഗാര്‍ത്ഥികളും സമരവുമായി സെക്രട്ടേറിയറ്റ് പടിക്കലുണ്ട്. അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരം ഇന്നവസാനിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...