റോഡില്‍ വിള്ളല്‍ ; വിദഗ്ധ സംഘം റിപ്പോര്‍ട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീതത്തോട് പഞ്ചായത്തിലെ മുണ്ടന്‍പാറയ്ക്ക് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായതുമായി ബന്ധപ്പെട്ട് ജില്ലാ ജിയോളജിസ്റ്റിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥല പരിശോധനയ്ക്കു ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു.

മലയുടെ മുകള്‍ ഭാഗത്ത് നിന്നുണ്ടാകുന്ന നീര്‍ച്ചാലുകളെ തടസ്സപ്പെടുത്തി കൊണ്ടുള്ള കൃഷി രീതിയും ഉയര്‍ന്ന ചരിവും അതിവൃഷ്ടിയുമാണ് റോഡിലെ വിള്ളലിന് കാരണമായി പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഈ പ്രദേശത്തിന്‍റെ ഹസാഡ് മാപ്പിംഗ്,  ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനുള്ള സാധ്യത സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുവാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...

വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഏബൽ അഗസ്റ്റിനെ റിമാൻഡ് ചെയ്തു.

0
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്...