ബ്രഹ്മോസ് മിസൈല്‍ : സംയുക്ത അന്വേഷണം വേണമെന്ന്‌ പാകിസ്ഥാന്‍

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : ബ്രഹ്മോസ് മിസൈല്‍ അബദ്ധത്തില്‍ തൊടുത്തുവിട്ടതില്‍ ഇന്ത്യ സ്വീകരിച്ച നടപടി കാര്യക്ഷമമല്ലെന്ന് പാകിസ്ഥാന്‍. നടപടി അപര്യാപ്തമാണെന്നും സംയുക്ത അന്വേഷണത്തിന് തയ്യാറാകണമെന്നും പാക് ഫോറിന്‍ ഓഫീസ് ആവശ്യപ്പെട്ടു. ഗുരുതര വീഴ്ചയുണ്ടായ സംഭവത്തില്‍ ഏതാനുംപേര്‍ക്കെതിരെ നടപടിയെടുത്താല്‍ മതിയാകില്ല. ഇന്ത്യയുടെ സുരക്ഷാസംവിധാനങ്ങളുടെ പോരായ്മകളാണ് വ്യക്തമാക്കുന്നത്. മാര്‍ച്ച്‌ ഒമ്പതിനാണ് മിസൈല്‍ പാകിസ്ഥാനില്‍ പതിച്ചത്. സൈനിക കോടതി അന്വേഷണം നടത്തി മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം മങ്ങാരം ഗവ.യു.പി സ്കൂളിൽ വായന മാസാചരണം നടന്നു

0
പന്തളം: മങ്ങാരം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച വായന മാസാചരണവും വിദ്യാരംഗം കലാ...

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...