പരസ്യ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പരസ്യ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. അടൂരില്‍ പ്രവര്‍ത്തിക്കുന്ന ശബ്ദ ഹിയറിംഗ് എന്ന സ്ഥാപനത്തിന്റെ അന്‍പതോളം ക്ലോത്ത്‌ ബോര്‍ഡുകള്‍ ഓഗസ്ത് ഏഴാം തീയതി രാത്രി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി സ്ഥാപനത്തിന്റെ ഉടമ മാത്യൂസ് മാത്യു പറയുന്നു. ഇത് സംബന്ധിച്ച് അടൂര്‍ ഡി.വൈ.എസ്.പി ക്ക് പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വെണ്മണിയിലുള്ളതാണെന്നും ഉടമ മാത്യൂസ് മാത്യു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...