അഡ്വ. ബിജു ഉമ്മൻ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അസ്സോസിയേഷൻ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അസ്സോസിയേഷൻ സെക്രട്ടറിയായി അഡ്വക്കേറ്റ് ബിജു ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. പത്തനാപുരത്ത് ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിലായിരുന്നു സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ്. ഡിജിറ്റൽ ബാലറ്റിലൂടെയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത് . 2022-27 വർഷമാണ് കാലാവധി. പരിശുദ്ധ കാതോലിക്ക ബാവ യോഗത്തിന് അധ്യക്ഷത വഹിച്ചു.
———–
ഓരോരുത്തര്‍ക്കും ലഭിച്ച വോട്ടുകള്‍
അഡ്വ. ബിജു ഉമ്മന്‍ – (116)
അഡ്വ. ജോസഫ് ജോണ്‍ (60)
അഡ്വ. മാത്യൂസ് മഠത്തേത്ത് (11)
ഷിനു പറപ്പോട്ട് (13)

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...