ഭക്ഷ്യ സുരക്ഷാ ലൈസൻസ് രജിസ്ട്രഷൻ മേള നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ഭക്ഷ്യ സുരക്ഷാ വകുപ്പും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ട യൂണിറ്റും സംയുക്തമായി മുളക്കുഴ കാരക്കാട് വിദ്യാ വിലാസിനി ദേശീയ ഗ്രന്ഥശാലയിൽമേള നടത്തി. ഭക്ഷ്യ സുരക്ഷാ ലൈസൻസ്, രജിസ്ട്രഷൻ തുടങ്ങിയവ സംബന്ധിച്ച് ചെങ്ങന്നൂർ ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസർ ശരണ്യാ ശശിധരൻ വിശദികരിച്ചു. വ്യാപരി വിവസായി ഏകോപന സമിതി കോട്ട യൂണിറ്റ് പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമായ കെ.ഇ മാത്യു കരുത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. അശ്വനി കാരക്കാട്, ഹുസൈൻ, എന്നിവർ സംസാരിച്ചു.

2006 ൽ നിലവിൽ വന്ന ഭഷ്യ സുരക്ഷ ഗുണനിലവാര നിയമം എല്ലാ ഭക്ഷ്യ ഉല്പാദക സംരക്ഷണ വിതരണ വില്പന സ്ഥാപനങ്ങളും ഈ നിയമമനുശാസിക്കുന്ന രജിസ്ട്രേഷൻ / ലൈസൻസ് എടുക്കേണ്ടതാണെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിയപ്രകാരം 5 ലക്ഷം രുപ പിഴയും 6 മാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും വ്യാപാരികളെ ബോദ്ധ്യപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...