തിരുവനന്തപുരത്ത് കടയുടമയെ കഞ്ചാവ് സംഘം വെട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് സംഘത്തിൻ്റെ ആക്രമണം. കടയുടമയെ രണ്ടു പേർ കടയിൽ കയറി വെട്ടി. കള്ളിക്കാട് ജംഗ്ഷനിൽ ഫ്രൂട്ട്സ് സ്റ്റാൾ നടത്തുന്ന രാജനെയാണ് ഒരു സംഘം വെട്ടി പരുക്കേൽപ്പിച്ചത്. ഫ്രൂട്ട്സ് വാങ്ങാനെത്തിയ സംഘം കടയുടമയുമായി വാക്കുതർക്കം ഉണ്ടാകുകയും ഉടമയെ കൈയ്യിലുണ്ടായിരുന്ന വടിവാളുകൊണ്ട് വെട്ടുകയും ചെയ്തു. കടയുടമ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതി പിടിയിലായി. രാജീവ് എന്നയാളാണ് പിടിയിലായത്. ഇയാൾ പോലീസിനെ ആക്രമിച്ച സംഭവത്തിലെ ഒന്നാം പ്രതിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...