മദ്യപിച്ച് ബഹളംവെച്ചത് ചോദ്യംചെയ്ത ഓട്ടോഡ്രൈവറെ കോടാലി കൊണ്ട് വെട്ടി ; അയൽവാസി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മദ്യപിച്ച് ബഹളംവെച്ചത് ചോദ്യംചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറെ കോടാലി ഉപയോ​ഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പോലീസിന്റെ പിടിയിലായി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. കൊച്ചുപള്ളി ഗണപതിപ്പറമ്പിൽ മോഹനനാണ് (57) അറസ്റ്റിലായത്. ഇയാൾക്കെതിരെ ഉദയംപേരൂർ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഉദയംപേരൂർ കൊച്ചുപള്ളി ഗണപതിപ്പറമ്പിൽ സുരേഷ് (47) ആണ് തലയ്ക്ക് വെട്ടേറ്റ് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്. മോഹനനും സുരേഷും അയൽവാസികളാണ്. മോഹനൻ മരംവെട്ടുകാരനാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കൊച്ചുപള്ളി ഓട്ടോ സ്റ്റാൻഡിൽ വെച്ചാണ് പ്രതി സുരേഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...