വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കo : കാമുകന്‍ വിവാഹിതയായ യുവതിയുടെ മൂക്ക് മുറിച്ചു

For full experience, Download our mobile application:
Get it on Google Play

യുപി: വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കാമുകന്‍ വിവാഹിതയായ യുവതിയുടെ മൂക്ക് മുറിച്ചു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ യുവാവിനായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ജലോനിലെ ഒറൈ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവാഹിതയായ യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് അഞ്ചു വര്‍ഷമായി ഒറ്റയ്ക്കാണ് താമസം. ഇതിനിടെയാണ് യുവാവുമായി പരിചയത്തിലാവുന്നത്. തന്നെ വിവാഹം കഴിക്കാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച്‌ സംസാരിച്ചിരിക്കെ തര്‍ക്കം മൂത്ത് അടിപിടിയാവുകയായിരുന്നു. ഇതിനിടെ യുവാവ് കത്തിയെടുത്ത് യുവതിയുടെ മൂക്ക് മുറിച്ചു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...