പട്ടാപ്പകല്‍ റോഡിലൂടെ നിര്‍ഭയനായി മുതലയുടെ സവാരി

For full experience, Download our mobile application:
Get it on Google Play

ബംഗലൂരു : പട്ടാപ്പകല്‍ റോഡിലൂടെ നിര്‍ഭയനായി മുതലയുടെ സവാരി. കര്‍ണാടകയിലെ കോഗില്‍ബാന്‍ ഗ്രാമത്തിലെ ഡല്‍ഡേലിയിലാണ് കൂറ്റന്‍ മുതല ഇറങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ജനവാസ മേഖലയില്‍ വീടുകള്‍ക്ക് മുന്നിലൂടെ മുതല പോകുമ്പോള്‍ കുട്ടികളടക്കം ആള്‍ക്കൂട്ടം നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഭയന്നു വിറച്ച്‌ ആളുകള്‍ നില്‍ക്കുമ്പോളും ഒരു കൂസലുമില്ലാതെ മുതല സവാരി തുടര്‍ന്നു. മുതല നാട്ടിലിറങ്ങിയ വിവരം അറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുതലയെ പിടികൂടി നദിയില്‍ വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...