ഇരിട്ടിയിൽ പാറമടയിൽ അപകടം ; കരിങ്കല്ല് വീണ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ പാറമടയിലുണ്ടായ അപകടത്തിൽ കല്ല് ദേഹത്ത് വീണ് യുവാവ് മരിച്ചു. രണ്ടാം കടവ് വാളത്തോട് കിഴക്കേക്കര ജോണിന്റെ മകന്‍ രതീഷ് (37) ആണ് മരിച്ചത്. ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറമടയില്‍ വാണിയപ്പാറ ബാക്ക് റോക്ക് ക്രഷറിലാണ് പാറപൊട്ടിക്കുന്നതിനിടെ അപകടമുണ്ടായത്. സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റു. കല്ല് രതീഷിന്റെ ദേഹത്തേക്ക് അതിശക്തമായി പതിക്കുകയായിരുന്നു. പരിക്കേറ്റ അസം സ്വദേശി മിന്‍ഡു ഗോയലിനെ (32) ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...