റാന്നി ക്രഷർ യൂണിറ്റുകളിലെ നിയമലംഘനങ്ങൾ ; ജിയോളജിസ്റ്റ് പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിലെ ക്രഷർ യൂണിറ്റുകളിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ എംഎൽഎയുടെ നിർദ്ദേശപ്രകാരം ജില്ലാ ജിയോളജിസ്റ്റ് ക്രഷർ യൂണിറ്റുകൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ചെമ്പനോലി ക്രഷർ യൂണിറ്റിൽ നിന്നും പാറ ഉത്പ്പ ന്നവുമായി വന്ന ലോറി വടശ്ശേരിക്കര ഇടത്തറ മുക്കിലെ വീടുകളിലേക്ക് ഇടിച്ചു കയറി അപകടം സൃഷ്ടിച്ചിരുന്നു. ഇവിടെ സന്ദർശിച്ചപ്പോഴാണ് ക്രഷർ യൂണിറ്റ് കേന്ദ്രീകരിച്ച് നിയമ ലംഘനം നടത്തുന്നതായി നാട്ടുകാർ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് എംഎൽഎ ഇക്കാര്യം കളക്ടറെ അറിയിക്കുകയും അടിയന്തരമായി സ്ഥലം സന്ദർശിച്ചു നിയമലംഘനങ്ങൾ പരിശോധിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്നാണ് ജിയോളജിസ്റ്റ് പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...