കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം താഴെതട്ടില്‍ പാര്‍ട്ടിക്ക് ആവേശം പകരുന്നു ; പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി രൂപീകരണം താഴെതട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഊര്‍ജം പകരുന്നതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സി യു സി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു  അദ്ദേഹം. യൂണിറ്റ് കമ്മിറ്റി രൂപീകരണം ഊര്‍ജിതമായതോടുകൂടി മുന്‍നിരയില്‍നിന്ന് അകന്നു നിന്നിരുന്ന നേതാക്കന്മാര്‍ മുഖ്യധാരയിലേക്ക് കടന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിയൂസീകളിലെ യുവാക്കളുടെയും വനിതകളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും സാന്നിധ്യം ആവേശം പകരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സി യു സി ജില്ലാ കണ്‍വീനര്‍ അഡ്വ. എ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ കോഡിനേറ്റര്‍ അഡ്വ. വെട്ടൂര്‍ ജ്യോതി പ്രസാദ് , സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ ബെന്നി കുന്നേല്‍, പഴകുളം സതീഷ്, ബിനു ചക്കാലയില്‍ , ജെസ്സി വര്‍ഗീസ് , ഡോ .അജിത്ത് ഐരൂര്‍, ചെറിയാന്‍ ചെന്നീര്‍ക്കര എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...