കൃഷിയിടങ്ങളിൽ ഇപ്പോൾ മണ്ണുമാന്തിയാണ് താരം

For full experience, Download our mobile application:
Get it on Google Play

മമ്പാട് : വിത്ത് നടാൻ, ഞാറു നടാൻ, കൊയ്തുമെതിക്കാൻ എല്ലാത്തിനും യന്ത്രങ്ങൾ കൃഷിയിടത്തിലെത്തുന്ന കാലമാണിത്. കപ്പയ്ക്ക് കൂടമൊരുക്കാനും തെങ്ങിന് തടമിടാനും റബ്ബർതൈകൾ നടാൻ കുഴിയൊരുക്കാനുമൊക്കെ മണ്ണു മാന്തി യന്ത്രമെത്തുന്നതാണ് പുതിയ രീതി. കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചെലവിൽ പണി പൂർത്തീകരിക്കാമെന്നതിനാൽ കർഷകർക്ക് സന്തോഷം.

കൃഷിപ്പണിക്ക് ആളെ കിട്ടാതെ വലയുന്ന സാഹചര്യത്തിൽനിന്ന്‌ മണ്ണുമാന്തി പരിഹാരമാർഗമാണെന്നാണ് കർഷകരുടെ വാദം. യന്ത്രങ്ങളിറങ്ങാൻ സൗകര്യമില്ലാത്ത മേഖലയിൽ ഇപ്പോഴും തൊഴിലാളികളെ തന്നെ കാത്തിരിക്കേണ്ട സാഹചര്യമുണ്ട് മിക്ക കർഷകർക്കും. നെൽകൃഷി ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾ ഇപ്പോഴും തൊഴിലാളികളുടെ വരവും പ്രതീക്ഷിച്ച്‌ കഴിയുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...

മുട്ടിൽ മരംമുറി കേസ് : അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; കേസിൽ നൽകിയ ഹർജി...

0
കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത...

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...