ഐ ഫോണ്‍ ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ ; വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ്‌

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി​ക്ക് ക​സ്റ്റം​സി​ന്‍റെ നോ​ട്ടീ​സ്. യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ വാ​ങ്ങി​യ ഐ​ഫോ​ണു​ക​ളി​ലൊ​ന്ന് വി​നോ​ദി​നി ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​സ്റ്റം​സ് ക​ണ്ടെ​ത്തി.

സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വാ​ദ​മാ​വും​വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണി​ലെ സിം​കാ​ര്‍​ഡും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഐ​എം​ഇ​ഐ നമ്പ​ര്‍ വ​ഴി​യാ​ണ് സിം​കാ​ര്‍​ഡ് ക​ണ്ട​ത്തി​യ​ത്. സ​ന്തോ​ഷ് ഈ​പ്പ​ന്‍ വാ​ങ്ങി​യ ഫോ​ണു​ക​ളി​ല്‍ ഏ​റ്റ​വും വി​ല​കൂ​ടി​യ ഐ​ഫോ​ണാ​ണ് വി​നോ​ദി​നി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. 1,13,000 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വി​ല.

ആ​റ് ഐ​ഫോ​ണു​ക​ള്‍ സ​ന്തോ​ഷ് ഈ​പ്പ​ന്‍ വാ​ങ്ങി​ന​ല്‍​കി​യി​രു​ന്നു. അ​ഞ്ച് ഐ​ഫോ​ണു​ക​ള്‍ നേ​ര​ത്തെ ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​റാ​മ​ത്തെ ഐ​ഫോ​ണാ​ണ് ഇ​പ്പോ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​ന് ന​ല്‍​കി​യെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ഫോ​ണാ​ണ് വി​നോ​ദി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....