23.7 C
Pathanāmthitta
Monday, May 2, 2022 1:30 am

പു​ഞ്ചാ​വി ക​ട​പ്പു​റ​ത്ത് ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ​ന്‍ നാ​ശ​ന​ഷ്ടം

കാ​ഞ്ഞ​ങ്ങാ​ട് : പു​ഞ്ചാ​വി ക​ട​പ്പു​റ​ത്ത് ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ​ന്‍ നാ​ശ​ന​ഷ്ടം. നി​രവ​ധി വീ​ടു​ക​ള്‍​ക്ക് കേ​ടു​പ​റ്റി. തെ​ങ്ങു​ക​ളും മ​ര​ങ്ങ​ളും ക​ട​പു​ഴ​കി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്ന​യാ​ളു​ടെ ഓ​ടു​മേ​ഞ്ഞ വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ആ​ന​ന്ദ​ന്‍, കാ​ര്‍​ത്തി, ബേ​ബി എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്കും കേ​ടു​പാ​ടു​പ​റ്റി. തെ​ങ്ങു​ക​ളും കാ​റ്റി​ല്‍ ക​ട​പു​ഴ​കി. തെ​ങ്ങു​വീ​ണ് നി​ര​വ​ധി വീ​ടു​ക​ളു​ടെ സ​ണ്‍​ഷേ​ഡ്‌ ത​ക​ര്‍​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് പു​ഞ്ചാ​വി ക​ട​ല്‍​തീ​ര​ത്ത് ചു​ഴ​ലി​ക്കാ​റ്റ് പൊ​ടു​ന്ന​നെ രൂ​പം കൊ​ണ്ട​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മു​ണ്ടാ​യ ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ട​ല്‍ ക​യ​റി നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​തി​​ന്റെ ആ​ഘാ​ത​ത്തി​ല്‍​നി​ന്ന്​ ക​ര​ക​യ​റും മു​മ്പാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ക​ര​യി​ലേ​ക്കു​ക​യ​റി വീ​ണ്ടും നാ​ശം വ​രു​ത്തി​യ​ത്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular