നാശം വിതച്ച് ചുഴലിക്കാറ്റ് ; ഉത്തർപ്രദേശിൽ നാല് മരണം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ നാലുപേർ മരിച്ചു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ഞെട്ടലുണ്ടാക്കിയ ദൃശ്യങ്ങളാണ് ബറേലിയിൽ നിന്നും പുറത്തുവരുന്നത്. ബറേലിയിലെ ബാമിയാന എന്ന ഗ്രാമത്തിൽ ഒരു കെട്ടിടത്തിന്റെ തകര മേൽക്കൂര കാറ്റിൽ പറന്നുപോകുന്നതിനിടെ അതിലൊട്ടിപ്പിടിച്ച് ഒരാളും ഉയരത്തിലേക്ക് തെറിച്ച് പോവുകയായിരുന്നു. ഏകദേശം 50 അടി ഉയരത്തിലേക്കാണ് മേൽക്കൂരയ്‌ക്കൊപ്പം ഇയാൾ പറന്നുയർന്നത്.

ഗ്രാമവാസിയായ നൻഹേമിയാൻ എന്നയാളാണ് ഈ അപകടത്തിൽപ്പെട്ടത്. കാറ്റിൽ ദൂരേക്ക് തെറിച്ച നൻഹേമിയാൻ സമീപത്തെ വയലിലേക്കാണ് വീണത്. ഇദ്ദേഹത്തിന് പരിക്കേറ്റുവെങ്കിലും നിലവിൽ ആരോഗ്യനില ഗുരുതരമല്ല എന്നാണ് വിവരം. നിലവിൽ ഇപ്പോൾ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് വിതച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിആർഡിയിലെ വിവാദ എഐഒ നിയമനം ; പിഎസ്‍‌സിക്കും വീഴ്ച

0
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആ ർഡി) വിവാദമായ അസിസ്റ്റന്റ്...

സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ 27.48 കോടിയുടെ ക്രമക്കേടുകൾ : സിഎജി റിപ്പോർട്ട്

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 27.48 കോടി...

കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ നടന്നു

0
ചെറുകോൽപ്പുഴ: കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ കർഷക സംഘo...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ...

0
ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി...