ഡി. സി. എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് ; മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ വച്ച് നടക്കും

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് : Personal Empowerment Training for students : ഏപ്രിൽ 11 മുതൽ 13 വരെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ വച്ച് നടക്കും. ചർച്ചാ ക്ലാസുകൾ , പരിശീലന വേദികൾ , ലഹരി വിരുദ്ധ പ്രോഗ്രാം , അഭിമുഖങ്ങൾ , സംവാദം , അതിഥി വചനങ്ങൾ , ഗ്രാമ ദർശനം , പഠന യാത്ര , മൽസരങ്ങൾ , കലാസന്ധ്യ , അവാർഡ് നൈറ്റ് തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. 4 മുതൽ 10 വരെ ക്ലാസുകാർക്കാണ് പ്രവേശനം അനുവദിക്കുക.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ക്യാമ്പിൽ പങ്കെടുക്കാം .രജിസ്ട്രേഷന് പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ടുമായോ (9497279347) മേഖലാ ഓർഗനൈസർമാരുമായോ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. ക്യാമ്പിൻ്റെ പ്രഥമ സംഘാടക സമിതി യോഗം ഫെബ്രുവരി 28 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഷന്താൾ ജ്യോതി സ്കൂളിൽ ചേരും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...