സപ്ലൈകോ ഔട്ട്ലറ്റുകളിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സപ്ലൈകോ ഔട്ട്ലറ്റുകളിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നില്ല. സബ്സിഡി സാധനങ്ങൾ ലഭിക്കാത്തത് പ്രതിഷേധത്തിനും കാരണമാകുന്നു. പർച്ചേസിംഗ് ഓർഡർ നൽകിയെങ്കിലും സാധനങ്ങൾ ലഭിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. പഞ്ചസാര, പരിപ്പ്, മുളക്, കടല, മല്ലി, പയർ, വെളിച്ചെണ്ണ എന്നിവയാണ് ഔട്ട്ലറ്റുകളിൽ നിന്ന് ലഭിക്കുന്ന സബ്സിഡി സാധനങ്ങൾ. പഞ്ചസാര ഭൂരിഭാഗം ഔട്ട്ലറ്റുകളിലും ലഭ്യമല്ല. സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ അധികവില നൽകി വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാക്ക് പാലിച്ച് മുഖ്യമന്ത്രി : ലോ കോളജുകളിൽ 35 അസി. പ്രഫസർമാർക്ക് നിയമനം

0
തിരുവനന്തപുരം : ഗവ. ലോ കോളജുകളിലേക്കുള്ള 35 അസിസ്റ്റന്റ് പ്രഫസർമാരുടെ നിയമന...

സാബു എം ജേക്കബ് എന്‍ഡിഎയിലേക്ക് പോയത് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ; ബിജെപിയില്‍ നിന്ന് 40...

0
കൊച്ചി: സാബു എം ജേക്കബിനെതിരെ വിമർശനവുമായി അഖില്‍ മാരാര്‍. ട്വന്റി 20യ്ക്ക്...

പിഎസ്‌സിയിൽ പരാതി പ്രവാഹം : 90ലധികം പരീക്ഷകളിൽ ക്രമക്കേട് ആരോപണം ; പരാതി നൽകി...

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളുമായി...

അധ്യാപികയുടെ പീഡനം : 17 വയസ്സുകാരൻ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു ; കേസ്

0
ഡൽഹി: തെലങ്കാനയിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസ്സുള്ള വിദ്യാർത്ഥി...