ദളിത് സഹോദരിമാരെ ബലാത്സംഗംചെയ്ത് കൊന്നുകെട്ടിത്തൂക്കിയ ഉത്തര്‍പ്രദേശില്‍ ഒരു പെണ്‍കുട്ടിയെക്കൂടി കൊന്നു

For full experience, Download our mobile application:
Get it on Google Play

ലഖിംപുര്‍ഖേരി: ദളിത് സഹോദരിമാരെ ബലാത്സംഗംചെയ്ത് കൊന്നുകെട്ടിത്തൂക്കിയ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ അതിക്രമത്തിനിരയായി ഒരു പെണ്‍കുട്ടികൂടി മരിച്ചു. തിങ്കളാഴ്ച രണ്ടുപേര്‍ ചേര്‍ന്ന് ലെെംഗികാതിക്രമത്തിന് ഇരയാക്കിയ ഇരുപതുകാരി പെണ്‍കുട്ടി പരിക്കുകളെ തുടര്‍ന്ന് വെള്ളിയാഴ്ച മരിച്ചു. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് രണ്ടംഗസംഘം ആക്രമിച്ചത്. പരാതിയില്‍ പോലീസ് ആദ്യം കേസെടുത്തിരുന്നില്ല.

കേസെടുക്കാന്‍ വെെകിയതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സംഭവം പുറത്തായതോടെ ഗ്രാമത്തില്‍ ജനങ്ങള്‍ സംഘടിച്ച്‌ പ്രതിഷേധിച്ചു. വന്‍ പോലീസ് സന്നാഹമെത്തി ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയശേഷമാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിട്ടുനല്‍കിയത്. ദളിത് സഹോദരിമാരെ ബുധനാഴ്ചയാണ് ഇതേ ജില്ലയില്‍ കൊന്നുകെട്ടിത്തൂക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...