ബൈക്കിൽ തൊട്ടതിന് ദലിത് വിദ്യാർഥിയെ മര്‍ദിച്ച് അധ്യാപകൻ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ : ബൈക്കിൽ തൊട്ടതിന് ദലിത് വിദ്യാർഥിയെ അധ്യാപകൻ ക്ലാസിൽ പൂട്ടിയിട്ട് ലോഹദണ്ഡ് കൊണ്ട് അടിച്ചു. ഉത്തർപ്രദേശിലെ നാഗ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ റാനോപുരിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അധ്യാപകനായ കൃഷ്ണമോഹൻ ശർമയാണ് ആറാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. ഇയാളെ പിന്നീട് സസ്‌പെൻഡ് ചെയ്തു.

അധ്യാപകൻ വിദ്യാർഥിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട്  ലോഹദണ്ഡ്, ചൂരൽ എന്നിവ ഉപയോഗിച്ച് കുട്ടിയെ അടിക്കുകയും കഴുത്ത് ഞെരിച്ചതായും കുട്ടിയുടെ പരാതിയിലുണ്ട്. മറ്റ് അധ്യാപകരെത്തിയാണ് വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് നാഗ്ര സ്റ്റേഷൻ എസ്എച്ച്ഒ ദേവേന്ദ്രനാഥ് ദുബെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...