പുന്തലപ്പടി കുളത്തിന്‌ സമീപം കലുങ്കിടിഞ്ഞ്‌ അപകട ഭീഷണി ; ഭീതിയില്‍ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വടക്കടത്തുകാവ്‌ പുന്തലപ്പടി – വെള്ളക്കുളങ്ങര റോഡില്‍ പുന്തലപ്പടി കുളത്തിന്‌ സമീപം കലുങ്കിടിഞ്ഞ്‌ അപകട ഭീഷണി. കലുങ്കിന്റെ വ്യാസവും കുറഞ്ഞു. ഇത്‌ മൂലം മഴക്കാലത്ത്‌ തേവിയോട്‌ ഏലായില്‍ കൃഷിസ്ഥലത്ത്‌ വെള്ളം കയറി കാര്‍ഷിക വിളകള്‍ നശിച്ചു. കര്‍ഷകര്‍ക്ക്‌ ലക്ഷങ്ങളുടെ നഷ്‌ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. റോഡരികില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടത്‌ മൂലം കനാല്‍ റോഡില്‍ നിന്ന്‌ ഇറക്കം ഇറങ്ങി വരുന്ന ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ ഈ കുഴിയിലേക്ക്‌ വീണ്‌ അപകടം സംഭവിക്കാനുള്ള സാധ്യത ഉണ്ട്‌. 2021 ലെ മഴക്കാലത്ത്‌ കലുങ്കിന്റെ വീതി കുറവ്‌ മൂലം ഏലായില്‍ വെള്ളം കയറിയിരുന്നു. തുടര്‍ന്ന്‌ കലുങ്ക്‌ നവീകരിക്കാന്‍ അടുത്തിടെ ചെറുകിട ജലസേചന വകുപ്പ്‌ നടപടി ആരംഭിച്ചു. ടെണ്ടര്‍ നടന്നെങ്കിലും ഒരു വ്യക്തിയുടെ എതിര്‍പ്പ്‌ മൂലം നവീകരണം വൈകുകയാണെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...