അപകടകെണിയായി നിന്ന കൂറ്റന്‍ മരങ്ങൾ മുറിച്ചു നീക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി : കോഴഞ്ചരി-ബ്ലോക്കുപടി റോഡിലെ ആയിക്കൽ തിരുവാഭരണ പാതയോടു ചേർന്ന് അപകടകെണിയായി നിന്ന കൂറ്റന്‍ മരങ്ങൾ മുറിച്ചു നീക്കി. പന്തളത്ത് ചേർന്ന ശബരിമല അവലോകന യോഗത്തിലെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവിടെ പ്രളയത്തിനു ശേഷം മാസങ്ങളായി തിട്ടലിടിഞ്ഞ് മരങ്ങൾ ഏത് നിമിഷവും താഴെ വീണ് അപകടം ഉണ്ടാവുന്ന അവസ്ഥയിൽ ആയിരുന്നു. അഗ്നിശമന സേനയുടെ റാന്നി യൂണിറ്റ്, റാന്നി പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ നീക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...