റംസാൻ കാമ്പയിന് ദാർ അൽ ബെർ സൊസൈറ്റി തുടക്കമിട്ടു

For full experience, Download our mobile application:
Get it on Google Play

അബുദാബി : പാവപ്പെട്ടവരെ സഹായിക്കാനായി 16 കോടി ദിർഹം സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള റംസാൻ കാമ്പയിന് ദാർ അൽ ബെർ സൊസൈറ്റി തുടക്കമിട്ടു. പുണ്യമാസത്തിന്റെ മൂല്യങ്ങൾ ഉൾകൊള്ളുന്ന ദാനത്തെയും ഐക്യദാർഢ്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ് സംരംഭമെന്ന് അധികൃതർ പറഞ്ഞു. പ്രാദേശിക, ആഗോളതലത്തിൽ വ്രതമനുഷ്ഠിക്കുന്നവരെയും ദരിദ്രരെയും പിന്തുണയ്ക്കുന്നതിനാണ് കാമ്പയിൻ ആരംഭിച്ചത്.

യു.എ.ഇ. നേതൃത്വത്തിന്റെ ചാരിറ്റിബിൾ നിർദേശങ്ങൾക്ക് അനുസൃതമായി വ്രതമെടുക്കുന്നവർ, അനാഥർ, രോഗികൾ, വിധവകൾ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക് സഹായമെത്തിക്കുന്നതിൽ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദാർ അൽ ബെർ സൊസൈറ്റി സി.ഇ.ഒ. ഡോ. മുഹമ്മദ്‌ സുഹൈൽ അൽ മുഹൈരി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....