പോപ്പുലര്‍ തട്ടിപ്പിന് ഇരയായവരുടെ വിവരശേഖരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പട്ട് കോന്നി താലൂക്ക് തലത്തില്‍ തട്ടിപ്പിനിരയായവരുടെ വിവരശേഖരണം നടത്തി. പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ ആസ്തികള്‍ കണ്ടുകെട്ടി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് നിക്ഷേപകരുടെ വിവരശേഖരണം നടത്തുന്നതിനായി തട്ടിപ്പ് നടന്ന താലൂക്കുകളിലെ തഹല്‍സീദാര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ഡിസംബര്‍ 22, 23, 24 തീയതികളിലായാണ് വിവരശേഖരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ദിനത്തില്‍ 170 അപേക്ഷകളോളം കോന്നി താലൂക്ക് ഓഫീസില്‍ സ്വീകരിച്ചു.ബാക്കി അപേക്ഷകള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്നും കോന്നി തഹല്‍സീദാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...