ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയില്‍ കഴിയുന്നതായി മൊഴി

For full experience, Download our mobile application:
Get it on Google Play

മുംബൈ : സ്‌ഫോടന പരമ്പരയുള്‍പ്പെടെ കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുള്ള അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയില്‍ കഴിയുന്നതായി മൊഴി. ഇന്ത്യയിലെ ബന്ധുക്കള്‍ക്ക് എല്ലാ മാസവും ദാവൂദ് പത്തു ലക്ഷം രൂപ വീതം നല്‍കുന്നുണ്ടെന്നും മൊഴിയിലുണ്ട്. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ മകന്‍ അലിഷാ പാര്‍ക്കര്‍ ഖാലിദ് ഉസ്മാന്‍ ഷെയ്ക്ക് എന്നിവരാണ് ഇങ്ങനെ മൊഴി നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഇവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരൻ

0
കാസർകോട്: ഉദുമ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ തടഞ്ഞ പിതാവിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് കോടതി

0
തിരുവനന്തപുരം: പോത്തൻകോട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ തടഞ്ഞ പിതാവിനെതിരെ കേസെടുത്തത്...

കുംഭമേള പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവ് മുഹമ്മദ് ഫർമാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

0
കൊച്ചി: കുംഭമേള പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവ് മുഹമ്മദ് ഫർമാനെ അറസ്റ്റ്...

തദ്ദേശ സ്ഥാപന തെരഞ്ഞുടുപ്പുകൾ നടത്താൻ ചുമതലപ്പെട്ട പ്രധാന പോസ്റ്റിൽ ഒരു “സംഘി”യെ യുഡിഎഫ് സർക്കാർ...

0
മലപ്പുറം: കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി...