തായ്‌ലന്‍റില്‍ ഡേ കെയർ സെന്‍ററില്‍ വെടിവെപ്പ് : 33 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ബാങ്കോക്ക്: തായ്‌ലന്‍റിലെ ഡേ കെയർ സെന്‍ററിലുണ്ടായ വെടിവെപ്പിൽ 33 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്‍റെ  വടക്കു കിഴക്കൻ പ്രവിശ്യയിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്നു. ഒരു മുൻ പോലീസുകാരനാണ് വെടിയുതിർത്തത്.പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ പിടികൂടാനായി മുഴുവൻ അന്വേഷണ ഏജൻസികളും ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമീപ രാജ്യങ്ങളെ അപേക്ഷിച്ച് തായ്‌ലന്‍റിൽ തോക്ക് കൈവശം വെക്കുന്നവരുടെ എണ്ണം താരതമ്യേന വളരെ കൂടുതലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...