Sunday, July 6, 2025 7:54 pm

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഏകദിന ക്യാമ്പ് എക്സിക്യുട്ടീവ്‌ ജനുവരി 9-ന് ചരൽകുന്നില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഏകദിന ക്യാമ്പ് എക്സിക്യൂട്ട് ജനുവരി 9-ന് ചരൽകുന്ന് മാർത്തോമ്മാ  ക്യാമ്പ് സെന്ററിൽ നടക്കും. രാവിലെ 9.30ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ് ഘാടനം ചെയ്യും.

ജില്ലയിലെ മുതിർന്ന നേതാക്കൾ, എ.ഐ.സി.സി, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, ഡി.സി.സി അംഗങ്ങൾ, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ, മുനിസിപ്പൽ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷർ, പാർലമെന്ററി പാർട്ടി നേതാക്കൾ, സഹകരണ സംഘം പ്രസിഡന്റുമാർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് നയിക്കുന്ന ജില്ലാ പദയാത്രയായ ജനകീയ പ്രക്ഷോഭ ജ്വാല, കെ.പി.സി.സി ഫണ്ട് ശേഖരണം, ഭവന സന്ദർശന പരിപാടി എന്നിവയുടെ വിജയകരമായ നടത്തിപ്പിനും മറ്റ് സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനുമാണ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി

0
ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍...

ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയില്‍ ഒരു...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി...

മുണ്ടക്കൈ-ചൂരൽമല ദുരന്തം ; സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

0
വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി പോയ ശേഷം നടന്നത്...

അരുവാപ്പുലം ഊട്ടുപാറയിൽ പുലിയുടെ ആക്രമണത്തിൽ ആട് ചത്തു

0
കോന്നി : പാടം ഫോറസ്റ്റേഷൻ പരിധിയിൽ അരുവാപ്പുലം ഊട്ടുപാറ കോഴഞ്ചേരി മുരുപ്പിൽ...